ട്രെയിനിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നത് ഇനി ചിലവേറും; ലഗേജ് യാത്രയുടെ ആസ്വാദനം കുറയ്ക്കുമെന്ന് റെയിൽവേ, പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു

ട്രെയിൻ യാത്രയിൽ ലഗേജ് അധികമായാൽ പാർസൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്യണം. യാത്രയ്ക്കിടെ അധിക ലഗേജ് കൊണ്ടുപോകുന്നത് സംബന്ധിച്ച് റെയിൽവേ അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ലഗേജ് കൊണ്ടുപോകുന്നതിന് പരിധിയുണ്ടെങ്...

- more -