പൈക്കയിൽ 29ന് ബാലസംഘം കാർണിവൽ സംഘടിപ്പിക്കുന്നു; കുട്ടികളുടെ വിവിധ ഇനം പരിപാടികളും മത്സരങ്ങളും ഫുഡ് കോർട്ടും അടക്കം എല്ലാം ഒരുക്കുമെന്ന് സംഘാടകർ

പൈക്ക(കാസർഗോഡ്): ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൈക്കയിൽ ഈ മാസം 29ന് (2024 ഡിസംബർ 29) വിവിധ പരിപാടികളോടെ കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ഇനം കലാ- കായിക മത്സരങ്ങൾ, ചുമർ ചിത്രം, ചരിത്ര ശാസ്ത്ര സ്കൂൾ, പ്രവൃത്തി പരിചയം, ചെണ്ട മേള...

- more -