Trending News
ചരക്കു കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു; വാര്‍ത്ത പുറത്ത് വിട്ട് ജപ്പാന്‍ തീരസേന അധികൃതര്‍
ക്രിംസണ്‍ പൊളാരിസ് ചരക്കു കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. ജപ്പാനിലെ ഹച്ചിനോഹെ തുറമുഖത്തിനടുത്ത് സംഭവം. 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കുകളിലെന്നാണ് ജപ്പാന്‍ തീരസേന അധികൃതര്‍ അറിയിച്ചത്. ...
- more -Sorry, there was a YouTube error.