ത്രിതല പഞ്ചായത്ത് വാർഡ്, ഡിവിഷൻ വിഭജനം അശാസ്ത്രീയമാവുന്നത് ശ്രദ്ധിക്കണം; കെ.ബി മുഹമ്മദ് കുഞ്ഞി

കാസറഗോഡ്: കേരള സംസ്ഥാന ഭരണത്തിൽ ഭരണപക്ഷം കൊമ്പുകോർക്കൽ നടത്തി ജനശ്രദ്ധ തിരിച്ച് വിട്ട് ത്രിതല പഞ്ചായത്ത് വാർഡ്, ഡിവിഷൻ വിഭജനം അശാസ്ത്രീയമാക്കുന്നത് സസൂഷ്മം ശ്രദ്ധിക്കണമെന്ന് ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് ജനറൽ കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി. ദേലമ...

- more -