കരുതിയിരിക്കാം; ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ ഇവയാണ്

നിലവിൽ ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് അല്ലെങ്കിൽ ഐ.പി.സി.സി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മുംബൈ ഉൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ നഗരങ്...

- more -