പട്ടികവര്‍ഗ യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ ശില്‍പശാല ‘ഉന്നതി’ ; തൊഴില്‍ മേഖലകളില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് കളക്ടര്‍

കാസർകോട്: തൊഴില്‍ മേഖലകളില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് കരിയര്‍ ഗൈഡന്‍സ് ശില്പശാലകള്‍ ഗുണം ചെയ്യുമെന...

- more -

The Latest