വരുന്നു കാസർകോട് ജില്ലയില്‍ മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

കാസർകോട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിൻ്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിൻ്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി തൊഴിലരങ്ങ് മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് ജില്ലയില്‍ നടത്തും. തൊഴ...

- more -
പറമ്പിക്കുളം കടുവാ സങ്കേതത്തിൽ തസ്തികയിൽ ഒഴിവ്; അവസാന തീയതി ഡിസംബർ അഞ്ച്

വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാടുള്ള പറമ്പിക്കുളം കടുവ സങ്കേതത്തില്‍ ഒഴിവ്. താത്കാലിക നിയമനമാണ്. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് യോഗ്യത: ബയോളജിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ വകുപ്പുകള...

- more -
കാസര്‍കോട് ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകള്‍

കാസര്‍കോട്: ടാറ്റാ ട്രസ്റ്റ് ഗവ. കോവിഡ് ആശുപത്രിയില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഇ.സി.ജി ടെക്‌നോളജി ഒരു...

- more -
ആഗോള ആരോഗ്യ മേഖലയിലെ തൊഴില്‍ അവസരങ്ങളിലേക്ക് വാതില്‍ തുറന്ന് അസാപ് കേരള

ആഗോള ആരോഗ്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ഫാര്‍മ ബിസിനസ് അനലിറ്റിക്സ് ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ ഓണ്‍ലൈന്‍ കോഴ്‌സുകളാണ് അസാപ് കേരള ഒരുക്കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ഉറപ്പു നല്‍കുന്നുണ്ട്. നിലവ...

- more -
ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

കാസര്‍കോട്: ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്കും, ഇക്കണോമിക്‌സ് ജൂണ്‍ 24ന് രാ...

- more -
കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒ.ആർ.സി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കാസർകോട്: വനിതാശിശുവികസന വകുപ്പിന് കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിലേക്ക് ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒ.ആർ.സി പ്രൊജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമ...

- more -
യുവകേരളം പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനം; യുവതി-യുവാക്കൾക്ക് ഫെബ്രുവരി 8നകം അപേക്ഷിക്കാം

ചുള്ളിക്കര/കാഞ്ഞങ്ങാട്: കേരള സർക്കാർ നടപ്പാക്കുന്ന യുവകേരളം പദ്ധതിലൂടെ സൗജന്യ തൊഴിൽ പരിശീലനം പുതിയ ബാച്ച് ആരംഭിക്കുന്നു. എസ്.എസ്.എൽ.സി പൂർത്തിയാക്കിയ 18നും 35 നും ഇടയിൽ പ്രായമുള്ളവർക്ക്‌ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം. റീ ബിൽഡ് കേര...

- more -
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും; ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പി.എസ്.സി യോട് ശുപാര്‍ശ ചെയ്യാന്‍ കേരളാ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021 ഫെബ്രുവരി 3-നും 2021 ആഗസ്റ്റ് 2-നും ഇടയ്‌ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും ക...

- more -

The Latest