പ്രതിരോധശേഷി കൂട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; അലസമായ ജീവിത ശൈലികൾ ഒഴിവാക്കാം, ഒരു ഡോക്ടറുടെ മുന്നറിയിപ്പ് ഇങ്ങനെ

പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്താന്‍ സാധിച്ചു എന്നതാണ് കോവിഡ് മഹാമാരിയുടെ ഒരു നല്ല വശം. രോഗം വരാനും സങ്കീര്‍ണമാകാനും മരണപ്പെടാനുമുള്ള സാധ്യത പ്രതിരോധ സംവിധാനത്തിന്‍റെ കരുത്തിനെ ആശ്രയിച്ചിരിക്കുന്ന...

- more -

The Latest