ഭിന്നശേഷിക്കാരുടെ വീട്ടിലേക്കുള്ള റോഡ് തടഞ്ഞതായി കണ്ണീരോടെ അമ്മ; അടിയന്തിരമായി പുന:സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രിയുടെ നിർദേശം; ആവശ്യമെങ്കിൽ പോലീസ് സഹായവും തേടാം..

കാസർഗോഡ്: കരഞ്ഞു കലങ്ങിയ കണ്ണുകളോടെ 'കരുതലും കൈത്താങ്ങും' കാസർകോട് താലൂക്ക് തല അദാലത്തിന് എത്തിയ ബന്തടുക്കയിലെ ഗീത പ്രതാപൻ മടങ്ങിയത് നെഞ്ചിലെ നേരിപ്പോടടങ്ങിയ ആശ്വാസത്തോടെ. ഭിന്നശേഷിക്കാരായ രണ്ട് ആൺമക്കളുള്ള ഗീതയുടെ വീട്ടിലേക്കുള്ള റോഡ് കഴിഞ്ഞ...

- more -
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; 78 കാരി യു.ബി ആയിഷയ്ക്ക് ഇനി നികുതിയടക്കാം; മകന്‍ ഇസ്മയിൻ്റെ നിയമപോരാട്ടം ഒടുവിൽ അദാലത്തില്‍ ഫലംകണ്ടു

കാസർകോട്: യു.ബി ആയിഷയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് കാസര്‍കോട് താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തില്‍ വിരാമമായി. തൻ്റെ ഭൂമിക്ക് നികുതിയടക്കാന്‍ കഴിയണം എന്ന ആവശ്യവുമായാണ് യു.ബി ആയിഷയും കുടുംബവും അദാലത്തിലെത്തിയത്. 1960 മുതല്‍ കൈവശം വെച്ച...

- more -