പൊതുവിപണി ലക്ഷ്യമാക്കി മലയോരത്ത് ഏലം കൃഷി പുനരുജ്ജീവിപ്പിച്ച് പനത്തടി സി. ഡി. എസ്

കാസര്‍കോട്: മലയോരത്ത് ഏലം കൃഷി പുനരുജ്ജീവിപ്പിച്ച് കുടുംബശ്രീ. പനത്തടി സി. ഡി. എസിന് കീഴിലെ ജ്യോതി, സ്നേഹ ജെ.എൽ.ജികളാണ് പഞ്ചായത്തിലെ വനാതിർത്തി മേഖലകളായ റാണിപുരം, കുറുഞ്ഞി പെരുന്തടി മേഖലകളിൽ ഏലം കൃഷി ഇടവിളയായി വ്യാപിപ്പിക്കുന്നത്. ആന ശല്യം ര...

- more -

The Latest