നീല,വെള്ള കാ​ർ​ഡുകള്‍ക്കുള്ള സ്‌പെഷ്യല്‍ അരി വിതരണം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തി; തീരുമാനം ലോക് ഡൗണ്‍ ഇളവിന്‍റെ പശ്ചാത്തലത്തില്‍

നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് ന​ൽ​കി​വ​ന്നി​രു​ന്ന സ്പെഷ്യൽ അ​രി വി​ത​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചു. ലോക്ക്ഡൗണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് നീല, വെള്ള കാർഡുകൾക്ക് സ്പെഷ്യൽ അരി വിതരണം നടത്തിയിരുന്നത്. എന്നാൽ ഈ ​മാ​സം മു​ത​ൽ നീ​ല​ക...

- more -