ലക്‌ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ കാസർകോട്; ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഏക ദിന ജൈവവൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു

കാസർകോട്: കാര്‍ബണ്‍ ന്യൂട്രല്‍ കാസര്‍കോടെന്ന ലക്ഷ്യവുമായി ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഏകദിന ജൈവ വൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു. ഡി.പി.സി ഹാളില്‍ നടന്ന സെമിനാര്‍ എസ്.ആര്‍.ജി മെമ്പറും ഐ.ആര്‍.ടി.സി ചെയര്‍മാനുമായ പ്രൊഫസര്‍ പി കെ രവീന്ദ്...

- more -