ദസറ ആഘോഷങ്ങളുടെ ഭാഗമായ റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി; നാലുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക്​ പരിക്ക്​

റായ്​പൂര്‍: ഛത്തീസ്‌ഗഢില്‍ ദസറ ആഘോഷങ്ങളുടെ ഭാഗമായ റാലിയിലേക്ക്​ കാര്‍ ഇടിച്ചു കയറി നാല്​ പേര്‍ മരിച്ചു. ജാഷ്​പുര്‍ നഗറിലെ റാലിക്കിടെയാണ്​ സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റു. 16 പേര്‍ക്കെങ്കിലും ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നാണ്...

- more -

The Latest