Trending News



പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പെട്ടെന്ന് പടര്‍ന്നു; അന്വേഷണം തുടങ്ങി
കണ്ണൂര്‍: കാറിന് തീപിടിച്ച് ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ ഫോറന്‍സിക് കാറില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു. വാഹനത്തിന് പെട്ടെന്ന് തീ പിടിക്കാന്‍ കാരണമായത് സംശയം ഉയരുന്നുണ്ട്. കാറിൻ്റെ മൂന്‍ഭാഗത്ത് നിന്നും കുപ്പികള്‍ എന്ന് സംശയിക്കുന്ന...
- more -വാഹനത്തിന് തീപിടിച്ചാല്‍ എന്തു ചെയ്യണം? കണ്ണൂരിൽ കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്?കരളലയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു
കാസർകോട്: കണ്ണൂരിൽ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ദാരുണമായി മരിച്ച സംഭവത്തിൻ്റെ കരളലയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ...
- more -റോഡിൽ പതിയിരിക്കുന്ന മരണം; കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് വാഹന അപകടങ്ങളിൽ മരിച്ചത് 1,53,972 പേർ, ജാഗ്രത വേണം
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ രാജ്യത്തെ റോഡുകളിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 4,12,432 റോഡപകടങ്ങൽ ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുക...
- more -
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്