കാർ ഡീലർമാരെ തട്ടിക്കൊണ്ടു പോയി; നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച കൊടുംക്രൂരത, ഏഴുപേർ അറസ്റ്റിലായി, മുഴുവൻ പ്രതികൾക്കായി അന്വേഷണം തുടരുന്നു

ബം​ഗളൂരു: കർണാടകയിൽ മൂന്ന് കാർ ഡീലർമാരെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. കൽബുർഗിയിലാണ് കാർ ഡീലർമാരെ തട്ടിക്കൊണ്ടു പോകുകയും നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്‌തത്. സംഭവത്തിൽ ഏഴ് പേർ അറസ്റ...

- more -