ഹൊസങ്കടി ദുര്‍ഗിപ്പള്ളത്ത് കാറും സ്‌കൂട്ടറും ഉപേക്ഷിച്ച നിലയില്‍; കള്ളക്കടത്ത് സംഘങ്ങൾ പിടിയിലാകുന്ന പ്രദേശത്താണ് അജ്ഞാത വാഹനങ്ങൾ

ഹൊസങ്കടി / കാസർകോട്: ഹൊസങ്കടി ദുര്‍ഗിപ്പള്ളത്ത് കാറും സ്‌കൂട്ടറും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് പോലീസിനെ അറിയിച്ചു. വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാര്‍ ദുര്‍ഗിപ്പള്ളം അംഗന്‍വാടിക്ക് സമീപവും സ്‌കൂട്ടി ദുര്‍ഗ...

- more -

The Latest