കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

മഞ്ചേശ്വരം / കാസർകോട്: മഞ്ചേശ്വരം, മാടയില്‍ കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. മാട ക്ഷേത്രത്തിന് സമീപത്തെ രഘുനാഥ- ലക്ഷ്‌മി ദമ്പതികളുടെ മകനും മംഗളൂരുവിലെ നിട്ടെ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയു...

- more -
കൊളത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ഗുരുതരമായവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുണ്ടംകുഴി കാസർകോട്: കൊളത്തൂര്‍ അഞ്ചാം മൈലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഞായറാഴ്‌ച വൈകിട്ടാണ് അപകടം നടന്നത്. കുണ്ടംകുഴിയിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നവര്‍ സഞ്ചരിച്ച പാണ്ടിക്കണ്ടത്തെ കാറും കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയ...

- more -
കാഞ്ഞങ്ങാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്ക്

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മംഗളൂരു ബജ്‌പൈയിലെ നഫീസയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് പരുക്കേറ്റു. പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ 3....

- more -
യുവാവിൻ്റെ അപകട മരണത്തിൽ കണ്ണീരണിഞ്ഞ് നാട്, പുതിയകോട്ട തിയറ്ററിന് സമീപമായിരുന്നു അപകടം

കാസര്‍കോട്: കാറപകടത്തിൽ യുവാവ് ദാരുണമായി മരണപ്പെട്ടതിൽ നാട് കണ്ണീരണിഞ്ഞു. കാസര്‍കോട് തളങ്കര സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ ടി.എ ഖാലിദിൻ്റെയും നിഷ ചൗക്കിയുടെയും മകന്‍ ടി.കെ മുഹമ്മദ് ഷബാബ് (25) ആണ് മരിച്ചത്. തിങ്കളാഴ്‌ച പുലര്‍ച്ചെ മ...

- more -
വാഹനങ്ങൾ പരസ്‌പരം കൂട്ടിയിടിച്ച് അപകടം; യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു, ഒഴിവായത് വൻ ദുരന്തം

കാഞ്ഞങ്ങാട് / കാസർകോട്: കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് മൂന്നുതവണ തലകീഴായി മറിഞ്ഞതിന് ശേഷം മണ്‍തിട്ടയില്‍ തട്ടിനിന്നു. തിങ്കളാഴ്‌ച രാത്രി ദേശിയപാതയില്‍ ചെമ്മട്ടംവയല്‍ തോയമ്മലിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ മൂന...

- more -
പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പെട്ടെന്ന് പടര്‍ന്നു; അന്വേഷണം തുടങ്ങി

കണ്ണൂര്‍: കാറിന് തീപിടിച്ച്‌ ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ ഫോറന്‍സിക് കാറില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു. വാഹനത്തിന് പെട്ടെന്ന് തീ പിടിക്കാന്‍ കാരണമായത് സംശയം ഉയരുന്നുണ്ട്. കാറിൻ്റെ മൂന്‍ഭാഗത്ത് നിന്നും കുപ്പികള്‍ എന്ന് സംശയിക്കുന്ന...

- more -
കര്‍ണാടകയില്‍ കാറപകടം; മൂന്നു മലയാളികൾ ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികള്‍ മരിച്ചു

കാര്‍വാര്‍ / കര്‍ണാടക: ഉത്തരകന്നഡ ജില്ലയിലെ അങ്കോളയില്‍ കാര്‍ കര്‍ണാടക ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച്‌ മൂന്നു മലയാളികൾ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. തിരൂര്‍ സ്വദേശി നിപുണ്‍ പി.തെക്കേപ്പാട്ട് (28), തൃശൂര്‍ വടൂക്കര പുളിയംപൊടി പീറ്ററിന്‍റെ മക...

- more -
തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരു കുടുംബത്തിലെ നാലുപേ‍ര്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഭ‍ര്‍ത്താവും ഭാര്യയും രണ്ടുമക്കളും അടങ്ങിയ കുടുംബമാണ്...

- more -
ബൈക്കുമായി കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് അപകടം; യാത്രക്കാരെ സാഹസികമായി രക്ഷപെടുത്തി

കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാട് ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ ആൾമറ തകർത്തുകൊണ്ട് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു....

- more -
ഒൻപതാം ക്ലാസുകാരൻ ഓടിച്ച കാർ ഇടിച്ച് നാല് സ്ത്രീകൾ മരിച്ചു; അറസ്റ്റ് ചെയ്ത പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു

ഒൻപതാംക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. കാറോടിച്ച വിദ്യാർഥിയുടെ പിതാവിനെ അറസ്റ്റുചെയ്ത പോലീസ് അദ്ദേഹത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന...

- more -

The Latest