ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്ക് പിഴയുമായി മോട്ടർ വാഹന വകുപ്പ്

ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചു എന്ന കാരണം പറഞ്ഞുകൊണ്ട് കാർ ഉടമയ്ക്കു പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. കെഎൽ 55 വി 1610 എന്ന ആള്‍ട്ടോ 800 കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ പിഴയടയ്ക്കാനാണ് നോട്ടിസ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വ...

- more -
കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് മാലോം പുല്ലടിയില്‍ വിവാഹ നിശ്ചയത്തിന് പുറപ്പെട്ട കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പൊയിനാച്ചി പറമ്പ സ്വദേശികളായ വേണുഗോപാലും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കാർ കത്തിയമർന്നെങ്കിലു...

- more -
മുന്നിലെ ഡോര്‍ ലോക്കായി; ചില്ല് തകർക്കാൻ സാധിച്ചില്ല ; കണ്ണൂരിൽ ഗർഭിണിയും ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ ദൃക്സാക്ഷികൾ പറയുന്നത്

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിനി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കണ്ണൂര്‍ ജില്ലാ ...

- more -
കാസർകോട് വെള്ളരിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്ന അഞ്ചംഗ കുടുംബം അത്ഭുകരമായി രക്ഷപ്പെട്ടു

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഭീമനടി സ്വദേശി ജോബിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായ അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാ...

- more -
കൊച്ചിയില്‍ ഓടുന്ന കാറില്‍ 19കാരി പീഡനത്തിനിരയായത് 45 മിനിറ്റോളം; ബാറില്‍ കൊണ്ടുപോയത് ഡിംപിള്‍; കാറില്‍ കയറ്റിവിട്ടു

കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ 19കാരിയായ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയായ യുവതിക്കെതിരെ വെളിപ്പെടുത്തല്‍. സുഹൃത്തായ ഡിംപിള്‍ ലാമ്പ നിര്‍ബന്ധിച്ചിട്ടാണ് ബാറില്‍ പോയത്. അവിടെ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി...

- more -
മദ്യലഹരിയിലായ മോഡലിനെ കൊച്ചിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു

കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രിയാണ് നാടിനെ നടുക്കിയ സ...

- more -
ഓട്ടത്തിനിടെ എം. എം മണിയുടെ വാഹനത്തിൻ്റെ ടയര്‍ ഊരിത്തെറിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു

മുൻ മന്ത്രി എം. എം മണിയുടെ ഔദ്യോഗിക വാഹനത്തിൻ്റെ ടയര്‍ ഊരിത്തെറിച്ച സംഭവത്തിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എം.എല്‍.എയുടെ വാഹനത്തിൻ്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയാ...

- more -
മലപ്പുറത്ത് നടന്നത് വന്‍ കുഴല്‍പ്പണ വേട്ട ; കാറിനുള്ളില്‍ രഹസ്യ അറ നിര്‍മിച്ച് കടത്തിയത് 1 കോടി രൂപയുടെ കുഴല്‍പ്പണം; രണ്ട് പേർ പിടിയിൽ

മലപ്പുറം മേലാറ്റൂരില്‍ കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ...

- more -
മൂന്നു വയസ്സുകാരിയെ 30 മിനിട്ട് തനിയെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; മാതാവ് അറസ്റ്റിൽ

മൂന്നു വയസ്സുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത ടാർജറ്റ് സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. മാർസി ടയ്‌ലറാണ്(36) അറസ്റ്റിലായത്. ഞായറാഴ്ച നോർത്ത് ഗ്രാന്റ് പാർക്ക് വെ ടാർജറ്റ് പാർക്കിംഗ് ലോട്ടിലായിരുന...

- more -
കര്‍ണാടകയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് അപകടം; 9 മരണം, 11 പേര്‍ക്ക് പരുക്ക്

കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ 20 ഓളം...

- more -

The Latest