കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന പഴകിയ മത്സ്യം ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിൽ പിടികൂടി

കാസര്‍കോട്: ഗുജറാത്തില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന 10 ടണ്‍ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടി. ഇവ ചെറുവത്തൂര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. പിടികൂടി...

- more -

The Latest