അഴിമുഖത്ത് തോണി അപകടം; രക്ഷകർ ആരുമെത്തിയില്ല, അത്ഭുതകരമായി രക്ഷപെട്ട മൂന്ന് തൊഴിലാളികൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

കാസര്‍കോട്: കീഴൂർ അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങി കരയടുക്കുന്നതിന് ഇടയിൽ തോണി മറിഞ്ഞു. തൊഴിലാളികളായ മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റു. കീഴൂര്‍ കടപ്പുറത്തെ അനില്‍ (45) സത്താര്‍ (48) ഷാഫി (46) എന്നിവര്‍ക്കാണ് പരിക്കേറ്റത...

- more -

The Latest