സ്വര്‍ണ്ണം തേടിയെത്തിയ നാട്ടിൽ നരഭോജികള്‍; 900 ദ്വീപും കടലിനടിയിലെ അഗ്നിപര്‍വ്വതവും; സോളമന്‍ ദ്വീപിനെ പറ്റി അറിയേണ്ടതെല്ലാം

നീണ്ടു പരന്നു കി‌ടക്കുന്ന തെക്കന്‍ പസഫിക് സമുദ്രത്തില്‍ പൊട്ടുപോലെ കാണപ്പെ‌ടുന്ന നൂറുകണക്കിന് ദ്വീപുകള്‍. കൃത്യമായി എണ്ണിയെടുത്താല്‍ ചെറുതും വലുതുമായി 992 എണ്ണം. ഇതു കൂടാതെ പ്രധാനപ്പെട്ട ആറു വേറെയും ദ്വീപുകള്‍. കേള്‍ക്കുമ്പോള്‍ കൊള്ളാമല്ലോ എന...

- more -

The Latest