ആറുമാസമായി അപര്‍ണയുടെ ലിവിങ് ടുഗെതര്‍; അപ്പാര്‍ട്ട്‌മെണ്ട് എടുത്തത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന് പറഞ്ഞ്, കഞ്ചാവ് വളര്‍ത്തിയത് അലന്‍, പോലീസ് അന്വേഷണം ഊർജിതമാക്കി

കൊച്ചി: താമസിക്കുന്ന ഫ്‌ളാറ്റിനുള്ളില്‍ ഹൈടെക് മാതൃകയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ യുവാവിനൊപ്പം അറസ്റ്റിലായ യുവതി പ്രതിയുമൊത്ത് ലിവിങ് ടുഗെതര്‍ തുടങ്ങിയിട്ട് ആറുമാസം. കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ റജിയുടെ മ...

- more -

The Latest