കഞ്ചാവ് ചെടി തലശ്ശേരി ടൗണിൽ കണ്ടെത്തി; അധികൃതർ അന്വേഷണം ആരംഭിച്ചു

തലശ്ശേരി: നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.എൻ.സി.സി റോഡിൽ ട്രാൻസ്ഫോർമറിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നാട്ടുകാർ ആദ്യം കണ്ടതിനെ തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. 45 സെ.മീ നീളമുള്ള ചെടിയാണിത...

- more -

The Latest