Trending News



കഞ്ചാവ് കടത്താന്‍ സഹായം നൽകി; പിടിയിലായ ഇന്ത്യന്‍ വംശജൻ്റെ വധശിക്ഷ സിംഗപ്പൂർ നടപ്പാക്കി
കഞ്ചാവ് കടത്താന്‍ സഹായം നൽകിയെന്ന കുറ്റത്തിന് പിടിയിലായ ഇന്ത്യന്‍ വംശജൻ്റെ വധശിക്ഷ ഇന്നു നടപ്പാക്കി. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ തങ്കരാജു സുപ്പയ്യ (46) യെ ഇന്നു വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന വിവരങ്ങൾ നേരത്തെ പുറത്ത...
- more -സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു; സംഭാഷണ ദൃശ്യം പുറത്തായി; വ്ലോഗർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിൻ്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത...
- more -കാസർകോട് ജില്ലയിൽ ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്
കാസർകോട്: ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുമായി പോലീസ്. രാത്രികാല പരിശോധനയും വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്...
- more -കഞ്ചാവ് നിയപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌ലന്‍ഡ്; സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു
കഞ്ചാവ് കൃഷിയും മെഡിക്കല്‍ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വയ്ക്കുന്നതും കുറ്റകരമല്ലാതാക്കി തായ്‌ലന്‍ഡ്. വ്യാഴാഴ്ച ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നീക്കത്തോടെ കഞ്ചാവ് നിയപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്...
- more -കഞ്ചാവടങ്ങിയ ഭക്ഷണവും പാനീയങ്ങളും വിളമ്പുന്ന കഫേ ഇന്ത്യയിലുണ്ട്; കാരണം അറിയാം
നമ്മുടെ രാജ്യത്ത് കഞ്ചാവ് നിയമ വിരുദ്ധമായ ഒന്നാണ്. പക്ഷെ , പൂനെയിൽ ഒരു കഫേയിൽ വിളമ്പുന്നതാകട്ടെ ഭാംഗ് അടങ്ങിയ സാൻവിച്ച്. എന്നാൽ ഇവിടമത് നിയമവിധേയവുമാണ്. പൂനെയിലെ സദാശിവ് പേഠ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹെംപ് കഫെറ്റീരിയയിലാണ് സംഭവം. ഉപഭോക്താക്ക...
- more -അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ട യുവാവ് കാസർകോട് പോലീസ് പിടിയിൽ
അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ട യുവാവിനെ കാസർകോട് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ട പ്രധാനിയായ അഹമ്മദ് കബീർ (22 ) എന്ന അണങ്കുർ സ്വദ...
- more -കഞ്ചാവ് വാങ്ങുന്നതിന് കൂടുതൽ പൈസ ചെലവ് വരുന്നു; വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീ അറസ്റ്റിൽ
കൊട്ടാരക്കരയിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സ്ത്രീ അറസ്റ്റിൽ. മേലില വില്ലേജിൽ കണിയാൻകുഴി കാരാണിയിൽ തുളസിയാണ് എക്സൈസ് വകുപ്പിൻ്റെ പിടിയിലായത്. കഞ്ചാവ് വാങ്ങുന്നതിന് കൂടുതൽ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളർത്താൻ തീരുമാനിച്ചതെന്ന് തുളസ...
- more -കൊച്ചിമെട്രോ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തിൽ കണ്ടെത്തിയത് കഞ്ചാവ് ചെടികള്‍
മെട്രോ പില്ലറുകള്‍ക്കിടയില്‍ വളര്‍ത്തി വന്ന ചെടികളുടെ കൂട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാലാരിവട്ടത്തെ ട്രാഫിക് സിഗ്‌നലിന് സമീപത്തുള്ള 516-517 പില്ലറുകള്‍ക്കിടയിലാണ് നാലുമാസം പ്രായമുള്ള ചെടികള്‍ കണ്ടെത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വ...
- more -പന്തൽ കച്ചവടത്തിൻ്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
കാസർകോട്: പന്തൽ കച്ചവടത്തിൻ്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. കാസർകോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും ഇൻസ്‌പെക്ടർ അജിത് കുമാറും ചേർന്ന് കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പുളി...
- more -500 കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പോലീസ്
500 കോടി രൂപ വിലവരുന്ന കഞ്ചാവ് നശിപ്പിച്ച് ആന്ധ്രാപ്രദേശ് പോലീസ്. രണ്ട് ലക്ഷം കിലോ കഞ്ചാവാണ് ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി നശിപ്പിച്ചത്. വിശാഖപട്ടണത്തെ അനകപള്ളിക്ക് സമീപം കൊഡരു ഗ്രാമത്തിലാണ് പോലീസ് വന്‍ തോതില്‍ കഞ്ചാവ് തീയിട്ട് നശിപ്പിച്...
- more -
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്