കാനറ ബാങ്ക് കേരളത്തിലെ 91 ശാഖകൾ നിർത്തുന്നു; ഇതിൽ പെരിയ, തൃക്കരിപ്പൂർ, കാസർകോട് ശാഖകളും

സംസ്ഥാനത്ത് കാനറ ബാങ്ക് 91 ശാഖകൾ നിർത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടൽ. എറണാകുളം അസറ്റ് റിക്കവറി മാനേജ്‌മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്...

- more -

The Latest