ഉദുമ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പര്യടനം നടത്തി; കാനത്തൂർ നാൽവർ ദൈവസ്ഥാനത്ത് ദർശനത്തോടെ ആരംഭം

മുളിയാർ / കാസർകോട്: കാനത്തൂരിൽ ആരംഭിച്ച റോഡ് ഷോയിൽ കെ.എസ്‌.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയർ സ്ഥാനാർത്ഥിയെ ഹാരാർപ്പണം ചെയ്‌തു. കോട്ടൂർ, ബോവിക്കാനം, പൊവ്വൽ, അല്ലാമാ നഗർ, തെക്കിൽ ചട്ടഞ്ചാൽ, പൊയിനാച്ചി എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം കുണി...

- more -

The Latest