സ്ഥാനാര്‍ത്ഥി പട്ടികയിൽ കുഴപ്പങ്ങളില്ല; ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ കുഴപ്പങ്ങളില്ലെന്ന് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. സ്ത്രീകൾക്ക് പട്ടികയിൽ പ്രാതിനിധ്യം കിട്ടിയില്ലെന്ന് പറയാൻ കഴിയില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ലെന്നും രമ്യ ഹരിദാ...

- more -
86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഉദുമയിൽ ബാലകൃഷണൻ പെരിയ; കാഞ്ഞങ്ങാട് പി. വി സുരേഷ്; നേമത്ത് കെ. മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 86 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലെ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്...

- more -
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിൽ അവസാനവട്ട മാറ്റങ്ങൾക്ക് സാധ്യത. സ്ഥാനാര്‍ത്ഥി പട്ടികയിൽ കേന്ദ്ര നേതൃത്വം അവസാനവട്ട പരിശോധന നടത്തും. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ന...

- more -
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയായി; കാസർകോട്​: എൻ.എ നെല്ലിക്കുന്ന്; മഞ്ചേശ്വരത്ത് എ.കെ.എം അഷ്​റഫ്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്​ലിം ലീഗ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ ഹൈദരലി ശിഹാബ്​ തങ്ങളാണ് പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ് പോരാട്ടത്തിനിറങ്ങുന്നത്​...

- more -
പുതിയവരും അനുഭവ സമ്പന്നരും ഉണ്ടാകും; സ്ഥാനാർത്ഥി പട്ടികയിൽ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കെ. സി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് കെ. സുധാകരനും കെ .മുരളീധരനുമടക്കം എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി. പുതിയവരും അനുഭവ സമ്പന്നരും സ്ഥാനാർത്ഥി പ...

- more -
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ; 25 സീറ്റില്‍ മത്സരിക്കും; കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ; വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ. 21 സീറ്റുകളിലേക്കാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലം,ഹരിപ്പാട്,പറവൂർ,നാട്ടിക സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സ്ഥാനാർത്ഥികളെ...

- more -
സ്ഥാനാർത്ഥി പട്ടിക തയ്യാർ; മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ ഏഴിന് ശേഷം പ്രഖ്യാപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ മാർച്ച് ഏഴാം തിയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സ്ഥാനാർത്ഥി പട്ടിക തയ്യാറായെന്നും പ്രഖ്യാപനം ഒമ്പതിനോ പത്തിനോയെന്ന് ഉണ്ടാകുമെന്നും പി. കെ കുഞ്ഞാലിക...

- more -
നിലമ്പൂരിൽ പി. വി അൻവറിനെയും പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ. ടി ജലീലിനെയും പരിഗണിക്കും; സി.പി.എമ്മിന് മലപ്പുറത്തെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി

മലപ്പുറം ജില്ലയിലെ സി.പി.എം സ്ഥാനാർത്ഥികളുടെ സാധ്യതാപ്പട്ടികയായി. നിലമ്പൂരിൽ പി. വി അൻവറിനെയും പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ. ടി ജലീലിനെയുമാണ് പരിഗണിക്കുന്നത്. പെരിന്തൽമണ്ണയിൽ മുൻലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ. പി മ...

- more -
മുസ്‌ലിം ലീഗ് ഗ്രാമപഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർകോട്:കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബോർഡ്പ്രസിഡണ്ട്സ്ഥാനത്തേക്ക്സി.എ.സൈമയേയുംചെങ്കള ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്സ്ഥാനത്തേക്ക് അബ്ദുൽ ഖാദർ ബദ്രിയയേയും, ചെങ്കള ഗ്രാമപഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്സ്ഥാനത്തേക്ക് സഫിയ ഹാഷിമിനെയും പടന്ന ഗ്ര...

- more -