റായ്ബറേലിയിൽ ബി.ജെ.പിക്ക് വെല്ലുവിളി, തമ്മിലടിച്ച് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയും; ഇടപെട്ട് അമിത് ഷാ

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മുൻനിര കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് എതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ബി.ജെ.പി ക്യാമ്പിന് വെല്ലുവിളിയായി ഉൾപ്പോര്. ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന മന്ത്രി കൂടിയായ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ മത...

- more -