കാൻസര്‍ ചികിത്സയ്‌ക്ക് ഇനി വെറും ഏഴ് മിനിറ്റ്; ഇംഗ്ലണ്ടിൽ പുതിയ കണ്ടുപിടിത്തം, നൂറുകണക്കിന് രോഗികള്‍ മരുന്ന് സ്വീകരിക്കാനായി തയ്യാറായി കഴിഞ്ഞതായും അധികൃതര്‍

ഇംഗ്ലണ്ട്: കാൻസറിനെതിരെ പുതിയ കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട് മെഡിക്കൽ സയൻസ്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാൻസര്‍ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്നാണ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്‌ധർ പറയുന്നത്. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ് (എൻ.എച്...

- more -

The Latest