അര്‍ബുദം നേരത്തേ കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയും; രോഗങ്ങള്‍ കണ്ടെത്തുന്നതിന് സ്‌ക്രീൻ ഫോര്‍ ലൈഫ് പ്രോഗ്രാം വിപുലീകരിക്കുകയാണ് ലക്ഷ്യം

ദോഹ: ദേശീയ കാൻസര്‍ സ്‌ക്രീനിങ് പ്രോഗ്രാമായ സ്‌ക്രീൻ ഫോര്‍ ലൈഫില്‍ നിര്‍മിത ബുദ്ധിയും (എ.ഐ) ടെലി റേഡിയോളജിയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഖത്തര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍. രാജ്യത്തിന് പുറത്തുനിന്നുള്ള റേഡിയോളജിസ്റ്റുകളുടെ വൈദഗ്ധ്യത്തിലൂടെ...

- more -