Trending News
തുടക്കത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാം; കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് കാസർകോട് ജില്ലയില്‍ തുടക്കമായി
കാസർകോട്: സംസ്ഥാന സര്‍ക്കാരിൻ്റെ നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ...
- more -Sorry, there was a YouTube error.