Trending News
ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ ധാരണാ പത്രം സംസ്ഥാനസര്‍ക്കാര്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. കെ.എസ്.ഐ.എന്‍.സിയുമായുള്ള ധാരണാ പത്രമാണ് റദ്ദാക്കുന്നത്. ഇന്ന് തന്നെ നടപടി തുടങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെ...
- more -Sorry, there was a YouTube error.