പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണം ആക്കാമോ; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി മന്‍കീ ബാത്തിലൂടെ ജനങ്ങളോട്, എല്ലാ വീട്ടിലും ത്രിവർണ പതാക ക്യാമ്പയിനും

ന്യൂഡെൽഹി: ഓഗസ്റ്റ് രണ്ടുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട 'ഹര്‍...

- more -

The Latest