മഴ ശക്തി പ്രാപിക്കുന്നു; കാസർകോട് ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ഇതുവരെ തുറന്നത് ആറു ക്യാമ്പുകള്‍

കാസര്‍കോട്: ജില്ലയില്‍ മഴ ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്ക...

- more -

The Latest