കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ. മുരളീധരന്‍; പിന്നില്‍ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി എന്ന് സൂചന

ഇന്ന് ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കെ .മുരളീധരന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കിയെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനെ...

- more -

The Latest