രണ്ട് ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു; പാലക്കാട് കൂടുതൽ സമയം; പ്രിയങ്കക്ക് വേണ്ടി രാഹുൽ ഗാന്ധിയും

ന്യൂസ് ഡെസ്ക്: കേരളത്തിലെ രണ്ട് ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലുമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. ഇരു മണ്ഡലങ്ങളിലും ആവേശ...

- more -
പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍; ശുചിത്വ സന്ദേശങ്ങള്‍ വിളിച്ചോതി കാസര്‍കോട് നഗരസഭ സ്വച്ഛതാ റാലി സംഘടിപ്പിച്ചു

കാസര്‍കോട്: മാലിന്യമുക്ത നവകേരളം, സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വ സന്ദേശങ്ങള്‍ വിളിച്ചോതി കാസര്‍കോട് നഗരസഭ സ്വച്ഛതാ റാലി സംഘടിപ്പിച്ചു. റാലി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി നഗരസഭാ കോണ്‍ഫറന്‍സ് ഹാള...

- more -
തിരുനബി സ്നേഹ ലോകം, എന്ന പ്രമേയത്തിലുള്ള നബിദിന ക്യാമ്പയിൻ ദുബായിൽ സംഘടിപ്പിച്ചു

ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അബു ഹൈൽകെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ "തിരുനബി സ്നേഹ ലോകം” എന്ന പ്രമേയത്തിലുള്ള നബിദിന ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാട...

- more -
ഏക് പേട് മാം കെ നാം ക്യാമ്പയിൻ ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്തു

കാസർകോട്: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ ആഹ്വാനം ചെയ്ത പ്രകാരം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന ഏക് പേട് മാം കെ നാം ക്യാമ്പയിനിൽ ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള നിർമ്മാണ കരാറിൽ ഏർപ്പെട്ട നിർവ്വഹണ ഏജൻസിയായ ഊരാളു...

- more -
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024-25 നിർവ്വഹണ സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ 2024 - 25 പ്രാവർത്തികമാക്കുന്നതിന് പഞ്ചായത്തു തല നിർവ്വഹണ സമിതി രൂപീകരിച്ചു. വൈസ് പ്രസിഡൻ്റ് ഇ.എം ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് വി.കെ ബാവ നിർവ്വഹണ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്...

- more -
പ്രഭാത ഭക്ഷണത്തിനെത്തി; കർണാടകയിൽ പ്രചാരണത്തിനിടെ ദോശ ഉണ്ടാക്കാൻ പഠിച്ച് പ്രിയങ്ക ഗാന്ധി

കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ഉണ്ടാക്കാൻ പഠിക്കുന്ന പ്രിയങ്കയുടെ വിഡിയോ വൈറലാകുന്നു. തിരക്കേറിയ തിരഞ്ഞെടുപ്പ് ഷെഡ്യൂളുകളുടെ ഇടവേളകളിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ദോശ ചുടൽ പഠനം. സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെട...

- more -
ലഹരിവിരുദ്ധ സന്ദേശയാത്രയും ജനകീയ കാമ്പയിനുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്

കാസർകോട്: ലഹരിക്കെതിരായ പോരാട്ടത്തിന് ലഹരിവിരുദ്ധ സന്ദേശയാത്രയുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്. യുടേണ്‍ എന്ന പേരില്‍ നടത്തുന്ന ജനകീയ കാമ്പയിൻ്റെ ഭാഗമായാണ് ചിറ്റാരിക്കാലില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തിയത്. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ ...

- more -
പരസ്യ പ്രചാരണത്തിൽ അവസാന ദിവസം തൃക്കാക്കര മണ്ഡലത്തെ ഇളക്കിമറിച്ച് മുന്നണികൾ; കോട്ട കാക്കുമെന്ന് യു.ഡി.എഫ്; സെഞ്ച്വറി തികയ്ക്കാൻ എൽ.ഡി.എഫ്; വിജയ പ്രതീക്ഷയിൽ ബി.ജെ.പി

തൃക്കാക്കരയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മണ്ഡലം ഇളക്കിമറിക്കുകയാണ് മുന്നണികൾ. നേതാക്കളെല്ലാം തൃക്കാക്കരയിൽ എത്തിച്ചേർന്ന് സ്ഥാനാർഥികളോടൊപ്പം റോഡ്ഷോയിൽ പങ്കെട...

- more -
മുസ്‌ലിം സർവീസ് സൊസൈറ്റി കാസർകോട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കാസർകോട്: മുസ്‌ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കാസർകോട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. പുതുതായി രൂപീകരിച്ച കാസർകോട് യൂണിറ്റിൻ്റെ പ്രവർത്തനം കൂടുതൽ ഊര്ജിതമാക്കുന്നതിന് വേണ്ടിയാണ് മെമ്പർഷിപ്പ് ക്യാംബയിന് തുടക്കം കുറിച്ചത് എന്ന് ...

- more -
തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തുന്നു

രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി നാളെ (മാര്‍ച്ച് 22 തിങ്കളാഴ്ച) കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് ര...

- more -