സിനിമയ്ക്കായി അബദ്ധത്തിൽ വെടിയേൽക്കുന്ന ഭാഗം ചിത്രീകരിക്കുന്നതിനിടെ നായകൻ്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു

മെക്‌സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകനടൻ്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടു. നടൻ അലക് ബോൾഡ്വിന്നിൻ്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസ് (42) ആണ് മരിച്ചത്. അടുത്തുനിൽക്കുകയായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക് ഗുരുതരമായി പരിക്കേറ്റ...

- more -