Trending News
പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോ എടുത്തത് ക്യാമറ ക്യാപ് തുറക്കാതെയോ; ആരോപണത്തിലെ വസ്തുത അറിയാം
ഇന്ത്യയിലേക്ക് 70 വര്‍ഷത്തിന് ശേഷം എത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ട ചിത്രങ്ങള്‍ വൈറലായിരുന്നു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. സഫാരി തൊപ്പിയും വെസ്റ്റും സണ്...
- more -Sorry, there was a YouTube error.