Trending News



ഓണ്‍ലൈനില്‍ പണം നഷ്ടമായെങ്കിൽ ഉടന്‍ വിളിക്കൂ, 1930ലേക്ക്; കേരള പൊലീസിൻ്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിൻ്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പില്‍ പെട്ട് പോകുകയാണെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു...
- more -Sorry, there was a YouTube error.