കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസര്‍ നിയമനം; ജോസഫ് സ്‌കറിയക്കെതിരെ പരാതി, ഓണ്‍ലൈന്‍ അപേക്ഷയിൽ പത്ത് ഗവേഷണ ജേര്‍ണലുകള്‍ ഇല്ല

തേഞ്ഞിപ്പാലം / മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലാ മലയാള വിഭാഗം പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഡോ. ജോസഫ് സ്കറിയക്കെതിരെ പരാതി. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇദ്ദേഹം മതിയായ യോഗ്യത കാണിച്ചിട്ടില്ലെന്നും അതിനാല്‍ ഇൻ്റെര്‍വ്യൂ റദ്ദാക്കണമെന്നും ആവശ്യപ്...

- more -

The Latest