ഉത്തര മലബാറിലെ ആദ്യത്തെ സെക്കൻഡറി സ്റ്റാന്റേർഡ് ലബോറട്ടറി, ടാങ്കർ ലോറി കാലിബ്രേഷൻ യൂനിറ്റ്: നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 22 ന്

സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ കാസര്‍കോട് ജില്ലയിൽ സ്ഥാപിക്കുന്ന ഉത്തര മലബാറിലെ ആദ്യത്തെ സെക്കൻഡറി സ്റ്റാന്റേർഡ് ലബോറട്ടറി, ടാങ്കർ ലോറി, കാലിബ്രേഷൻ യൂണിറ്റ് നിർമ്മാണ പ്രവൃത്തി ജൂലൈ 22 ന് വൈകീട്ട് മൂന്നിന് ഭക്ഷ്യ സിവിൽ സപ്ലൈസ്-ലീഗൽ മെ...

- more -