സി.എ.ജി റിപ്പോര്‍ട്ട്: പോലീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും; ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സി.എ.ജി റിപ്പോര്‍ട്ടില്‍ പോലീസിനെതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം. പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്‌. എ​ന്നാ​ൽ ഗു​രു​ത​ര പ​രാ...

- more -