യു.പിയിൽ നടന്നത് വൻ മോഷണം; കാഡ്ബറി ഗോഡൗണിൽ നിന്നും കവർന്നത് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ

യു.പിയുടെ തലസ്ഥാനമായ ലഖ്‌നൗവിൽ വൻ മോഷണം. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന ചോക്ലേറ്റുകളുമാണ് മോഷണം പോയത്. നഗരത്തിലെ ചിൻഹട്ടിലെ ദേവ്‌രാജി വിഹാർ ഏരിയയിലെ കാഡ്ബറി ഗോഡൗണിൽ നിന്നാണ് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ കവർന്നത്. തെളിവ് നശിപ്പിക്കാൻ സി.സി....

- more -

The Latest