Trending News
കാഞ്ഞങ്ങാട്ടെ സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം; തീ പിടിച്ചത്നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്ക്
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളൂട സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം. ഇവിടെ നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് കഴിഞ്ഞ മൂന്ന് മണിക്കൂറോളമായി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അലൂമിനിയം...
- more -Sorry, there was a YouTube error.