തലശ്ശേരിയിൽ മന്ത്രിസഭാ യോഗം; തിരുവനന്തപുരത്തിന് പുറത്ത് മന്ത്രിസഭാ യോഗം കേരളത്തിൽ ഇതാദ്യം

കണ്ണൂർ: ചരിത്രത്തിലാദ്യമായി തലസ്ഥാന ജില്ലക്ക് പുറത്ത് ബുധനാഴ്‌ച സംസ്ഥാന മന്ത്രിസഭാ യോഗം. നവംബർ 22ന് തലശ്ശേരിയിൽ ആണ് തുടക്കം. തുടർച്ചയായി അഞ്ചാഴ്‌ച, അഞ്ച് ജില്ലകളിലായി, ഇത്തരത്തിൽ യോഗങ്ങൾ ചേരും. തലശ്ശേരി (നവംബർ 22), മലപ്പുറത്തെ വള്ളിക്കുന്ന് (...

- more -

The Latest