സി.എ.എ പ്രതിഷേധം; കേരളത്തിലെ കേസുകള്‍ പിന്‍വലിക്കുമെന്ന മന്ത്രിസഭാ തീരുമാനം നടപ്പായില്ല; 835 കേസുകളിൽ പിൻവലിച്ചത് 34 എണ്ണം മാത്രം

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിച്ചുകളിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത...

- more -
പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ചത് ഇടതുപക്ഷവും സര്‍ക്കാരും; മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യം: സീതാറാം യെച്ചൂരി

ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ്പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതികരിച്ചതെന്ന് സി.പി.ഐ. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.അധികാരത്തിലെത...

- more -
അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാര്‍ച്ച് 27 മുതല്...

- more -
പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്‌നാട് സർക്കാർ; നടപ്പാക്കിയത് സഖ്യകക്ഷിയായ ബി.ജെ.പിയുടെ കടുത്ത എതിര്‍പ്പിനിടെ

ദേശീയ പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍. സഖ്യകക്ഷിയായ ബി.ജെ.പിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് അണ്ണാഡി.എം.കെയുടെ പ്രഖ്യാപനം. 1500 ലധികം കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. ...

- more -

The Latest