വികസനപ്പടവുകള്‍ കയറി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്; പ്രഥമ പരിഗണന കുടിവെള്ള-ജല സംരക്ഷണ രംഗത്തിന്; കൊറഗ വിഭാഗത്തിന് പ്രത്യേക പദ്ധതികള്‍

കാസർകോട്: തുളുനാടിൻ്റെ വികസന കുതിപ്പിന് കരുത്തേകുന്ന പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്കള, ചെമ്മനാട്, മധൂര്‍, ബദിയഡുക്ക, മൊഗ്രാല്‍പുത്തൂര്‍, കുമ്പള പഞ്ചായത്തുകളടങ്ങിയ പ്രദേശമാണിത്. ന്യൂനപക്ഷവും വ്യത്...

- more -