സംസ്ഥാന താത്പര്യം സംരക്ഷിക്കാന്‍ അസാധാരണമായ ചില നടപടി വേണ്ടി വരും; സി.എ.ജിക്കെതിരെ അവകാശലംഘനത്തിന് പരാതി നല്‍കി എം. സ്വരാജ്

കേരളത്തില്‍ സിഎജി റിപ്പോര്‍ട്ടില്‍ ഇ.ഡി അന്വേഷണം നടത്തുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എം. സ്വരാജ് എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് പരാതി നല്‍കി. സഭാ ചട്ടം 154 പ്രകാരം അവകാശ ലംഘനം ചൂണ്ടിക്കാണിച്ചാണ് എം. സ്വരാജ് പരാതി നല്‍കിയത്. ...

- more -