തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സി വിജില്‍ ആപ്പ് വഴി ജില്ലയില്‍ ലഭിച്ചത് 1258 പരാതികള്‍

കാസര്‍കോട്: പൊതുജനങ്ങള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ ജില്ലയില്‍ 1258 പരാതികള്‍ ലഭിച്ചു. അനധികൃതമായി പ...

- more -

The Latest