സഹകരണ ബാങ്കുകളിലെ പണമിടപാടിനും ഇനി യു.പി.ഐ സംവിധാനം; സി- പേയ് (C-Pay) വരുന്നു

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ യുപിഐ സംവിധാനം സാധ്യമാക്കുന്നതിനായി കേരളത്തില്‍ സി- പേയ് (C Pay) എന്ന പേരില്‍ മൊബൈല്‍ ആപ്പ് വരുന്നു. ദിനേശ് ഐ.ടി സിസ്റ്റംസ് ആണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. എം.എല്‍.എ കെ.വി സുമേഷ് അധ്യക്ഷനായ ചടങ്ങില്‍ ...

- more -

The Latest